വിമുക്തഭടന്മാരുടെ വിധവകളുടെ സംഗമം

Posted on: 12 Sep 2015കാസര്‍കോട്: ഇന്ത്യന്‍ നേവിയിലെ വിമുക്ത ഭടന്മാരുടെ വിധവകളുടെ സംഗമം സപ്തംബര്‍ 16-ന് രാവിലെ 11.30 മുതല്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നടക്കും. ഐ.എന്‍.എസ്, സെമോറിയന്‍ ഏഴിമലയുടെ നേതൃത്വത്തിലാണ് സംഗമം. ഫോണ്‍: 04994 256860

More Citizen News - Kasargod