പ്രതിഷേധിച്ചു

Posted on: 12 Sep 2015



കീഴൂര്‍: മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യഫെഡ് നല്‍കുന്ന ആനുകൂല്യങ്ങള്‍ ഭരണകക്ഷി നല്‍കുന്നതാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി ബി.ജെ.പി. കീഴൂര്‍ യൂണിറ്റ് പ്രവര്‍ത്തകയോഗം ആരോപിച്ചു. വി. ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. ജി.രാജന്‍, എം. ഭാസ്‌കരന്‍, കെ.കുമാരന്‍, ആര്‍. വിചിത്രന്‍, എസ്. സതീശന്‍, ആര്‍. ശങ്കരന്‍, പുരേന്ദ്രന്‍, ഷണ്‍മുഖന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod