ഹൃദ്രോഗ പരിശോധനാ ക്യാമ്പ്

Posted on: 12 Sep 2015കാഞ്ഞങ്ങാട്: ആനന്ദാശ്രമം സഞ്ജീവനി ആസ്​പത്രിയില്‍ 13-ന് രാവിലെ ഒമ്പതുമുതല്‍ സൗജന്യ ഹൃദ്രോഗ-ഗ്യാസ്‌ട്രോ പരിശോധനാ മെഡിക്കല്‍ക്യാമ്പ് നടക്കും. പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ക്യാമ്പില്‍ പങ്കെടുക്കും. ഫോണ്‍: 0467 2201794.

More Citizen News - Kasargod