ജീവകാരുണ്യ പരിപാടി
Posted on: 12 Sep 2015
കുമ്പള: അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി. നടപ്പാക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ശിഫായത്ത് റഹ്മയ്ക്ക് തുടക്കമായി. സയ്യിദ് ഹാദി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സെഡ്.എ.മൊഗ്രാല്‍, ഹസ്സന് ബത്തേരി, ഇസ്മായില്‍ മുഗ്ലൂ, അബ്ദുള്‍ അസീസ്, സയ്യിദ് ആബിദ് തങ്ങള്‍, ഖാലിദ്, ഹാഷിം, എ.കെ.ആരിഫ്, ബി.എന്‍.മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.