അംഗഡിമൊഗര്‍ സ്‌കൂളില്‍ ഭക്ഷണശാല തുറന്നു

Posted on: 12 Sep 2015



കുമ്പള: അംഗഡിമൊഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി പുതിയ ഭക്ഷണശാല തുറന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് ചനിയപാടി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ശങ്കര്‍ റൈ, സുബ്ബണ്ണ ആള്‍വ, നാരായണന്‍ നമ്പ്യാര്‍, പ്രഥമാധ്യാപകന്‍ അശോക ബാഡുര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod