സി.പി.എം. നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ട് ഇന്ന് സെമിനാര്‍

Posted on: 12 Sep 2015





കാസര്‍കോട്:
സി.പി.എം.നേതൃത്വത്തിലുള്ള ഇ.എം.എസ്.പഠനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച കാഞ്ഞങ്ങാട്ട് വര്‍ഗീയവിരുദ്ധ സെമിനാര്‍ സംഘടിപ്പിക്കും. മാന്തോപ്പ് മൈതാനത്ത് വൈകിട്ട് മൂന്നിന് നടക്കുന്ന സെമിനാര്‍ പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്യും. പ്രൊഫ.എം.എം.നാരായണന്‍, ഫാദര്‍ ജോര്‍ജ് എളങ്കുന്നേല്‍, മുഹമ്മദ് റാഹിദ് ഹിമാനി, സ്വാമി അഭയാനന്ദ എന്നിവരും പ്രസംഗിക്കും.

More Citizen News - Kasargod