വൈദ്യുതി മുടങ്ങും

Posted on: 11 Sep 2015കാഞ്ഞങ്ങാട്: മാവുങ്കാല്‍ സെക്ഷന്‍ പരിധിയിലുള്ള ചെമ്മട്ടംവയല്‍, അടമ്പംകുളം, ആലയി ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

More Citizen News - Kasargod