പ്രതിഷേധശൃംഖല
Posted on: 11 Sep 2015
മഞ്ചേശ്വരം: വിദ്യാര്‍ഥികളില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ എസ്.എഫ്.ഐ. ഗോവിന്ദ പൈ മെമ്മോറിയല്‍ കോളേജില്‍ പ്രതിഷേധശൃംഖല സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ബി.വൈശാഖ് ഉദ്ഘാടനംചെയ്തു. കെ.ലിനിഷ അധ്യക്ഷത വഹിച്ചു. സുഭാഷ് പാടി, മുഹമ്മദ് അനീസ്, കെ.ഷംസീറ, എം.അഭിത്ത് എന്നിവര്‍ സംസാരിച്ചു.