എയ്ഡ്‌സ് ബോധവത്കരണ കലാജാഥ

Posted on: 11 Sep 2015



കാസര്‍കോട്: എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ എയ്ഡ്‌സ് ബോധവത്കരണ കലാജാഥ 'തുയിലുണര്‍ത്ത്' സീതാംഗോളി ടൗണില്‍ നടന്നു. കലാജാഥ പുത്തിഗെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ചനിയ പാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം ശശികല അധ്യക്ഷത വഹിച്ചു. ജമന്ദ പാട്ടാളി, അഞ്ജലി, വിന്‍സന്റ് ജോണ്‍, പി.കെ.കൃഷ്ണന്‍ നായര്‍, വത്സല എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod