വൈദ്യുതി മുടങ്ങും

Posted on: 11 Sep 2015



കാസര്‍കോട്: ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കാസര്‍കോട് സെക്ഷന്‍ പരിധിയിലെ തെക്കില്‍ കോംപ്ലക്‌സ് മേഖലയില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതല്‍ അഞ്ചുമണിവരെ വൈദ്യുതി മുടങ്ങും.

More Citizen News - Kasargod