ക്ഷേത്രം ജനറല്‍ബോഡി യോഗം

Posted on: 11 Sep 2015നീലേശ്വരം: തെരുവിലുള്ള അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രം അംഗങ്ങളുടെ പ്രത്യേക ജനറല്‍ബോഡി യോഗം സപ്തംബര്‍ 13-ന് രാവിലെ ഒമ്പതിന് ശ്രീവത്സം ഓഡിറ്റോറിയത്തില്‍ നടക്കും.

More Citizen News - Kasargod