പച്ചക്കറിത്തൈ വിതരണം
Posted on: 11 Sep 2015
നീലേശ്വരം: നീലേശ്വരം കൃഷിഭവനില്‍നിന്ന് 2012-13, 2013-14, 2014-15 വര്‍ഷങ്ങളില്‍ മട്ടുപ്പാവില്‍ പച്ചക്കറിക്കൃഷി പദ്ധതി പ്രകാരം ഗ്രോബാഗുകള്‍ വാങ്ങിയ കര്‍ഷകര്‍ക്ക് തുടര്‍ കൃഷിക്കാവശ്യമായ പച്ചക്കറിത്തൈകള്‍ വിതരണത്തിനെത്തി. കര്‍ഷകര്‍ ഉടന്‍ നീലേശ്വരം കൃഷിഭവനിലെത്തി തൈകള്‍ കൈപ്പറ്റണമെന്ന് കൃഷി ഓഫീസര്‍ അറയിച്ചു.