ഉപജില്ലാ മേളകള്‍ക്ക് വേദികളായി

Posted on: 11 Sep 2015



ചെറുവത്തൂര്‍: ചെറുവത്തൂര്‍ ഉപജില്ലാ സ്‌കൂള്‍ മേളകള്‍ക്ക് വേദികള്‍ നിശ്ചയിച്ചു. ശാസ്‌ത്രോത്സവം ഒക്ടോബര്‍ 12, 13 തീയതികളില്‍ ജി.വി.എച്ച്.എസ്.എസ്. കയ്യൂരിലും കായികമേള 19 മുതല്‍ 21 വരെ കാലിക്കടവിലെ പഞ്ചായത്ത് മൈതാനത്തും സ്‌കൂള്‍ കലോത്സവം 27 മുതല്‍ 31 വരെ പടന്നക്കടപ്പുറം ജി.എഫ്.എച്ച്.എസ്.എസ്സിലും നടക്കും.

More Citizen News - Kasargod