ആദരിച്ചു
Posted on: 11 Sep 2015
കാസര്‍കോട്: റെയില്‍വേയുടെ സോണല്‍ ഉപദേശകസമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആര്.പ്രശാന്ത്കുമാറിനെ കാസര്‍കോട് എല്‍.ഐ.സി. കുടുംബസംഗമത്തില്‍ ആദരിച്ചു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉപഹാരംനല്കി. കേരളം, തമിഴ്നാട്, കര്‍ണാടക, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലെ എം.പി.മാര്‍ അംഗങ്ങളായ കമ്മിറ്റിയിലേക്കാണ് പ്രശാന്ത്കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടത്.