വായനശാലയ്ക്ക് എം.പി. ഫണ്ട്

Posted on: 11 Sep 2015കാസര്‍കോട്: പി.കരുണാകരന്‍ എം.പി.യുടെ പ്രാദേശിക വികസനഫണ്ടില്‍ കിനാനൂര്‍-കരിന്തളം ഗ്രാമപ്പഞ്ചായത്തിലെ കോളംകുളം ഇ.എം.എസ്. വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന് 13 ലക്ഷം രൂപയുടെ കെട്ടിടനിര്‍മാണ പദ്ധതിക്ക് കളക്ടര്‍ ഭരണാനുമതി നല്കി. 10 ലക്ഷം രൂപ എം.പി. ഫണ്ടും മൂന്നുലക്ഷം രൂപ ഗുണഭോക്തൃവിഹിതവുമാണ്.

More Citizen News - Kasargod