ഡി.എഡ്. ഇന്റര്‍വ്യൂ
Posted on: 11 Sep 2015
കാസര്‍കോട്: ഈവര്‍ഷത്തെ ഡി.എഡ്. കോഴ്സിന് രണ്ടാംഘട്ട അലോട്ട്മെന്റ് ഇന്റര്‍വ്യൂ സപ്തംബര്‍ 14-ന് ടി.ഐ.എച്ച്.എസ്.എസ്. നായന്മാര്മൂലയില് നടക്കും. ഹ്യൂമാനിറ്റീസ് മലയാളം, കൊമേഴ്സ് മലയാളം, കൊമേഴ്സ് കന്നട വിഭാഗങ്ങളിലാണ് ഇന്റര്‍വ്യൂ നടക്കുന്നത്. കാര്‍ഡ് ലഭിക്കാത്തവര്‍ വിദ്യാഭ്യാസ ഉപഡയറക്ടറാഫീസുമായി ബന്ധപ്പെടണം.