ജില്ലാ നീന്തല്‍ ടീമിനെ അന്‍സാരി നയിക്കും

Posted on: 11 Sep 2015കാസര്‍കോട്: തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സീനിയര്‍ നീന്തല്‍ മത്സരത്തിനുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുത്തു. ടി.എം.അന്‍സാരിയാണ് ക്യാപ്റ്റന്‍. ടീമംഗങ്ങള്‍: ആകാശ് അഗസ്റ്റിന്‍ (വൈസ് ക്യാപ്റ്റന്‍), ആല്‍ബിന്‍ തോമസ്, ജസ്റ്റിന്‍ തോമസ്, അബിന്‍ തോമസ്, ജിതിന്‍ ജേക്കബ്, സി.എ.റാഷിദ്, അഖിലേഷ്, ശ്രീവിശാഘ്, വിഷ്ണു വിജയന്‍, അനന്തുമാധവന്‍, അരുണ്‍ എം.ലാല്‍, എല്‍.അബിന്‍മോഹന്‍.

More Citizen News - Kasargod