വാര്‍ഷികാഘോഷം
Posted on: 10 Sep 2015
തൃക്കരിപ്പൂര്‍: ഇടയിലക്കാട് നവോദയത്തിന്റെ 70-ാം വാര്‍ഷികാഘോഷം തുടങ്ങി. പുസ്തകപ്രദര്ശനം വി.ശ്രീധരന് ഉദ്ഘാടനം ചെയ്തു. പി.വി.പ്രഭാകരന് അധ്യക്ഷനായിരുന്നു. വി.കെ.കരുണാകരന്, സി.വിജയന്, എം.മോഹനന്, എം.കെ.ശ്രീലത, വി.ഹരീഷ്, പി.വി.സുജാത എന്നിവര്‍ സംസാരിച്ചു.
സീറ്റൊഴിവ്
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബി.ബി.എ., ബി.എസ്സി. സൈക്കോളജി ബി.സി.എ. കോഴ്സുകളില്‍ ഏതാനും സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ ബന്ധപ്പെടുക. ഫോണ്‍: 8547557788, 9446401415.