ദേശീയ അവാര്‍ഡ് നേടിയ മാഷിന് കുട്ടികള്‍ വരവേല്പ് നല്കി
Posted on: 10 Sep 2015
കാഞ്ഞങ്ങാട്: അരയി ഗവ. യു.പി. സ്കൂള്‍ പ്രഥമാധ്യാപകനും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുമായ കൊടക്കാട് നാരായണന് കുട്ടികള്‍ ഊഷ്മള വരവേല്പ് നല്കി. സ്കൂള്‍ വികസനസമിതി ഭാരവാഹികളായ കെ.അമ്പാടി, കെ.വി.കൃഷ്ണന് മേസ്ത്രി, സ്റ്റാഫ് സെക്രട്ടറി ശോഭന കൊഴുമ്മല്‍, കെ.വി.സൈജു എന്നിവര്‍ സംസാരിച്ചു.