അക്ഷരദീപം തെളിച്ചു
Posted on: 10 Sep 2015
ചെറുവത്തൂര്‍: ലോകസാക്ഷരതാദിനാചരണഭാഗമായി മഹാകവി കുട്ടമത്ത് സ്മാരക ഗ്രന്ഥാലയത്തില്‍ അക്ഷരദീപം തെളിച്ചു. മഹാകവി കുട്ടമത്ത് സ്മാരകസമിതി ഭാരവാഹികള്‍, പ്രവര്‍ത്തകര്‍, ഗ്രന്ഥാലയം ഭാരവാഹികള്‍, അംഗങ്ങള്‍ എന്നിവര്‍ ദീപം തെളിക്കാനെത്തി. അഡ്വ. ഗംഗാധരന് കുട്ടമത്ത്, പി.ശശിധരന്, പി.ഫല്ഗുനന് എന്നിവര്‍ നേതൃത്വംനല്കി.