റാങ്ക്പട്ടിക റദ്ദായി

Posted on: 10 Sep 2015കാസര്‍കോട്: ജില്ലയില്‍ വിദ്യാഭ്യാസവകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം) നേരിട്ടുള്ള നിയമനം തസ്തികയുടെ (കാറ്റഗറി നമ്പര്‍ 197/07) തിരഞ്ഞെടുപ്പിനായി 2011 ജനവരിയില്‍ നിലവില്‍വന്ന റാങ്ക്പട്ടിക റദ്ദായി.

More Citizen News - Kasargod