പെന്‍ഷനേഴ്‌സ് സംഘ് ജില്ലാ സമ്മേളനം

Posted on: 10 Sep 2015



കാസര്‍കോട്: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് ജില്ലാ സമ്മേളനം കാസര്‍കോട് എ.ശ്രീനിവാസ ബാംഗ്ലൂര്‍ ഉദ്ഘാടനം ചെയ്തു. മോലത്ത് ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കെ.നാരായണയ്യ, വി.വി.ബാലകൃഷ്ണന്‍, പി.സുരേഷ്‌കുമാര്‍ ഷെട്ടി, എം.ഭാസ്‌കര, ബി.കൃഷ്ണ എന്നിവര്‍ സംസാരിച്ചു. പ്രതിനിധിസമ്മേളനം വനജാക്ഷി ഉദ്ഘാടനം ചെയ്തു.

More Citizen News - Kasargod