അന്നദാനനിധി സ്വരൂപണം തുടങ്ങി

Posted on: 09 Sep 2015



പെരിയ: കൂടാനം മണിയന്തട്ട മഹാവിഷ്ണുക്ഷേത്രത്തില്‍ നിത്യേന അന്നദാനംനടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. അന്നദാനനിധി സ്വരൂപണത്തിലേക്ക് നീലമന മാധവന്‍ എമ്പ്രാന്തിരി അരലക്ഷംരൂപ കൈമാറി. നിലവില്‍ തിങ്കളാഴ്ചതോറുമാണ് ക്ഷേത്രത്തില്‍ അന്നദാനം നടത്തുന്നത്.
ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളായ എം.ബാലകൃഷ്ണന്‍ നായര്‍, വി.കണ്ണന്‍, കണ്ണന്‍ മാളിയക്കാല്‍, ഗോവിന്ദന്‍ കരുണാലയം, വി.ശാരദ, മുരളീധരന്‍, ബാലകൃഷ്ണന്‍ കുന്നുമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod