അധ്യാപകസമൂഹത്തിന് അപമാനം-എച്ച്.എസ്.ടി.എ.

Posted on: 09 Sep 2015



കാഞ്ഞങ്ങാട്: അധ്യാപകദിനാഘോഷം അലങ്കോലപ്പെടുത്തിയത് അധ്യാപകസമൂഹത്തെ മുഴുവന്‍ അവഹേളിക്കുന്നതിന് തുല്യമാണെന്ന് ഹൈസ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ.രവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.പി. സതീശന്‍, എം.മോഹനന്‍, പി.അശോകന്‍, കെ.രാജേന്ദ്രന്‍, സത്യനാരയണ റാവു, രാമദാസ്, അസീസ്, സി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod