യോഗ പ്രകൃതി ചികിത്സാ ക്ലിനിക്
Posted on: 09 Sep 2015
നീലേശ്വരം: പടന്നക്കാട് ജില്ലാ ആയുര്‍വേദ ആസ്പത്രിയില്‍ ഭാരതീയ ചികിത്സാവകുപ്പ് യോഗ പ്രകൃതി ചികിത്സാ ക്ലിനിക് ആരംഭിക്കും. ബുധനാഴ്ച രാവിലെ 10ന് ക്ലിനിക് ഇ.ചന്ദ്രശേഖരന് എം.എല്‍.എ.യും ആര്‍ത്തവസംബന്ധമായ രോഗനിര്‍ണയ ചികിത്സാപദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവിയും ഉദ്ഘാടനം ചെയ്യും.