ഒരാഴ്ച വൈദ്യുതിനിയന്ത്രണം
Posted on: 09 Sep 2015
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് 33 കെ.വി. സബ് സ്റ്റേഷന് നിര്‍മാണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട്, പടന്നക്കാട് പരിധിയില്‍ ബുധനാഴ്ച മുതല്‍ ഏഴുദിവസം വൈദ്യുതി നിയന്ത്രണമുണ്ടാകും. രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് നിയന്ത്രണം.
മാറ്റിവെച്ചു
കാഞ്ഞങ്ങാട്: ജില്ലാ ആസ്പത്രിയില്‍ 11ന് നടത്താനിരുന്ന ലാബ് ടെക്നീഷ്യന് ഒഴിവിലേക്കുള്ള ഇന്റര്‍വ്യൂ 14-ന് രാവിലെ 11 മണിക്ക് നടക്കുമെന്ന് ആസ്പത്രി സൂപ്രണ്ട് അറിയിച്ചു.