ഗ്രാമീണ്‍ ബാങ്ക് ഇ-സാക്ഷരതാ ശില്പശാല നടത്തി

Posted on: 09 Sep 2015കുമ്പള: ലോകസാക്ഷരതാദിനത്തില്‍ കേരള ഗ്രാമീണ്‍ ബാങ്ക് ഇ-സാക്ഷരതാ ശില്പശാല നടത്തി. റിസര്‍വ് ബാങ്ക് റീജണല്‍ മാനേജര്‍ നിര്‍മല്‍ ചന്ദ് ഉദ്ഘാടനംചെയ്തു. ദീപാ നായര്‍, എന്‍.കെ.അരവിന്ദാക്ഷന്‍, ജ്യോതിഷ് കുമാര്‍, കെ.വി.ഷാജി, ജെയിംസ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod