ആലംപാടി സ്കൂള്‍ കെട്ടിട ശിലാസ്ഥാപനം
Posted on: 08 Sep 2015
കാസര്‍കോട്: ആലംപാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ മന്ത്രി പി.കെ. അബ്ദുറബ്ബ് നിര്‍വഹിച്ചു. എന്‍. നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പി.ബി. അബ്ദുള്‍ റസാഖ് എം.എല്‍.എ., ഇ. വേണുഗോപാലന്‍, മുഹമ്മദ് മുബാറക്ക് ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. എം.എം. അബ്ദുള്‍ ഖാദര്‍ സ്വാഗതവും കെ.പി. സുജന നന്ദിയും പറഞ്ഞു.