ഡി.വൈ.എഫ്.ഐ. ഓഫീസ് ഉദ്ഘാടനം
Posted on: 08 Sep 2015
ബദിയഡുക്ക: ഡി.വൈ.എഫ്.ഐ. നീര്ച്ചാല് യൂണിറ്റ് ഓഫീസ് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം സി.എച്ച്.കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. പി.എ.ഹഫീസ്, എം.മദന, വിട്ടല്‍ റൈ, സി.എച്ച്.ശങ്കരന്, ശോഭ, ഇസ്ഹാഖ്, മുഹമ്മദ്, ഉദയന്‍, സിറാജ് എന്നിവര്‍ സംസാരിച്ചു.