നേത്രചികിത്സാ ക്യാമ്പ്
Posted on: 08 Sep 2015
കാസര്‍കോട്: ജില്ലാ ആസ്പത്രിയുടെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന നേത്രചികിത്സാ ക്യാമ്പ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. സപ്തംബര്‍ എട്ടിന് തടിയന് കൊവ്വല്‍ കൈരളി വായനശാല, 10ന് കൊട്ടോടി, ഒറള, 14ന് ചുള്ളി കൊല്ലമ്പന ബേഡഡുക്ക, 22ന് നീലേശ്വരം ചാത്തമത്ത് ക്ലബ്ബ്, 28ന് പി.എച്ച്.സി. പെരിയ, 29ന് ഉദുമ മാങ്ങാട് അമ്പാപുരം യുവധാര ക്ലബ്ബ് എന്നിവിടങ്ങളില്‍
ക്യാമ്പുകള്‍ നടക്കും.