കൃഷ്ണഗാഥാപാരായണം നടത്തി

Posted on: 07 Sep 2015



നീലേശ്വരം: കോട്ടപ്പുറം വൈകുണ്ഠക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ഭാഗമായി സന്പൂര്‍ണ കൃഷ്ണഗാഥാ പാരായണം നടത്തി. കുഞ്ഞിക്കണ്ണന്‍ അന്തിത്തിരിയന്‍ ഉദ്ഘാടനംചെയ്തു. ക്ഷേത്രം പ്രസിഡന്റ് കെ.വിശ്വംഭരന്‍ അധ്യക്ഷതവഹിച്ചു. വി.പി.പദ്മനാഭന്‍, ഗംഗാധരന്‍ പണിക്കര്‍, സത്യനാഥന്‍, വി.വി.കുഞ്ഞിരാമന്‍, കെ.ചന്ദ്രന്‍, കെ.കുഞ്ഞന്പു, കെ.വി.ഗോവിന്ദന്‍, കെ.ഭാസ്‌കരന്‍, കെ.രാജു, കെ.രാമകൃഷ്ണന്‍, എം.ദാമോദരന്‍, കെ.കമലാക്ഷി, കെ.തമ്പായി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod