അനുമോദിച്ചു

Posted on: 07 Sep 2015



പിലിക്കോട്: സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് രവി പിലിക്കോടിനെ സുഹൃദ്വേദി അനുമോദിച്ചു. ടി.വി.കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. എന്‍.ദണ്ഡപാണി പൊതുവാള്‍ ഉപഹാരസമര്‍പ്പണം നടത്തി. ടി.വി.സുരേഷ്, എം.വി.സുരേന്ദ്രന്‍, കെ.വി.മധു, വി.വി.രാമചന്ദ്രന്‍, കെ.വി.ലക്ഷ്മണന്‍, ശ്രീജിത് ബാബു, കുളങ്ങര രവീന്ദ്രന്‍, കെ.വി.കുഞ്ഞിരാമന്‍, കെ.വി.കൃഷ്ണന്‍, കെ.വി.പദ്മനാഭന്‍, കെ.വി.സഞ്ജയ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod