എസ്.ഡി.പി.ഐ. മാര്‍ച്ച് നടത്തി

Posted on: 07 Sep 2015



മഞ്ചേശ്വരം: ചെക്‌പോസ്റ്റിലെ ഗതാഗതതടസ്സത്തിന് പരിഹാരം കാണുക, സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുക, ഗതാഗതതടസ്സം ഒഴിവാക്കാന്‍ സ്ഥാപിച്ച പാര്‍ക്കിങ്യാര്‍ഡ് ഉപയോഗിക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.പി.ഐ. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മഞ്ചേശ്വരം വാണിജ്യനികുതി ചെക്‌പോസ്റ്റിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ ഖജാന്‍ജി ഇക്ബാല്‍ ഹൊസങ്കടി ഉദ്ഘാടനംചെയ്തു. മജീദ് പാവള, നിസാര്‍ മൂസോടി, ഷരീഫ് പാവൂര്‍, നൗഫല്‍ മിയാപ്പദവ് തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod