വിവാഹം
Posted on: 07 Sep 2015
പിലിക്കോട്: ഏച്ചിക്കുളങ്ങര ചിറക്കര വീട്ടില്‍ സി.രാഘവന് നായരുടെയും യു.രാധയുടെയും മകള്‍ വിദ്യയും രാമന്തളിയിലെ പി.നാരായണന് നമ്പ്യാരുടെയും ടി.കെ.ഭവാനിയുടെയും മകന് അനീഷും വിവാഹിതരായി.
പിലിക്കോട്: കാലിക്കടവ് ചെറളംവളപ്പില് കുഞ്ഞിക്കണ്ണന്റെയും സി.വി.ശോഭനയുടെയും മകന് വിജേഷും പിലിക്കോട് എരവില്‍ രേവതി നിലയത്തിലെ എന്‍.കുഞ്ഞിരാമന്റെയും പി.വി.നന്ദിനിയുടെയും മകള്‍ അനുഷയും വിവാഹിതരായി.