മണല്‍ പിടിച്ചു
Posted on: 06 Sep 2015
കുമ്പള: അനധികൃതമായി കടത്തുകയായിരുന്ന പുഴമണല്‍ കുമ്പള പോലീസ് പിടികൂടി. ശനിയാഴ്ച രാവിലെ മൊഗ്രാലില്വെച്ചായിരുന്നു വാനില്‍ മണല്‍ കടത്തുമ്പോള്‍ കുമ്പള എസ്.ഐ. ഇ.അനൂപ്കുമാറും സംഘവും പിന്തുടര്ന്ന് പിടികൂടിയത്. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.