സൗജന്യ ആഭരണ നിര്‍മാണ കോഴ്‌സ്‌

Posted on: 06 Sep 2015



തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ഗവ. പൊളിടെക്‌നിക്കിന്റെ നേതൃത്വത്തില്‍ മൈത്താണി ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മരക വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടെ സൗജന്യ ആഭരണ നിര്‍മാണ കോഴ്‌സ് നടത്തുന്നു. അപേക്ഷ പോളിടെക്‌നിക്കില്‍ നിന്നും വായനശാലയില്‍ നിന്നും ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സപ്തംബര്‍ 10. ഫോണ്‍: 9400593234.


More Citizen News - Kasargod