താലൂക്ക് സമ്മേളനം
Posted on: 06 Sep 2015
കാഞ്ഞങ്ങാട്: സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന് (എസ്.ഇ.യു.) ഹൊസ്ദുര്‍ഗ് താലൂക്ക് സമ്മേളനം എട്ടിന് കാഞ്ഞങ്ങാട്ട് നടക്കും. വൈകിട്ട് മൂന്നിന് നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.പി.ജാഫര്‍ ഉദ്ഘാടനം ചെയ്യും. സൈഫുദ്ദീന് മാടക്കാല്‍ അധ്യക്ഷതവഹിക്കും.