ആര്‍ട്ട് ഓഫ് ലിവിങ് നാളെ തുടങ്ങും
Posted on: 06 Sep 2015
കാലിക്കടവ്: ആര്‍ട്ട് ഓഫ് ലിവിങ് പരിശീലകന് ബെസ്റ്റ് പെര്‍ഫോര്‍മന്‍സ് അവാര്‍ഡ് ജേതാവ് ശശിധരന് അന്നൂരിന്റെ ഇരുന്നൂറാമത് യോഗ ക്ലാസ് ഏഴ് മുതല്‍ ഒരാഴ്ച ഏച്ചിക്കുളങ്ങര നാരായണപുരം ക്ഷേത്രപരിസരത്ത് നടക്കും. ക്ലാസുകള്‍ വൈകിട്ട് 5.30 മുതല്‍ 8.30വരെ. പേര് മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9847455385, 9447518920.