അപേക്ഷ ക്ഷണിച്ചു
Posted on: 06 Sep 2015
രാജപുരം: സെന്റ് പയസ് ടെന്ത് കോളേജില്‍ ബിസിനസ് അഡ്മിനിസ്ട്രേഷന് ഡിപ്പാര്‍ട്ട്മെന്റില്‍ എഫ്.ഐ.പി. (ഫാക്കല്‍റ്റി ഇപ്രൂമെന്റ് പ്രോഗ്രാം) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ 14-ന് 10ന് സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ എത്തണം.