പെര്‍മിറ്റ് വിതരണം

Posted on: 06 Sep 2015കാസര്‍കോട്: മൊഗ്രാല്‍-പൂത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം തെങ്ങ്, കവുങ്ങ്, നെല്ല്, പച്ചക്കറിക്കൃഷി എന്നിവയ്ക്ക് ആനുകൂല്യത്തിന് അപേക്ഷസമര്‍പ്പിച്ച കര്‍ഷകര്‍ക്ക് സപ്തംബര്‍ ഏഴുമുതല്‍ മൊഗ്രാല്‍പുത്തൂര്‍ കൃഷിഭവനില്‍നിന്ന് പെര്‍മിറ്റ് വിതരണംചെയ്യും. അപേക്ഷകര്‍ 25-നുമുമ്പ് പെര്‍മിറ്റ് കൈപ്പറ്റണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

More Citizen News - Kasargod