അഷ്ടമിരോഹിണിനാളില്‍ ആഘോഷവുമായി ജനാധിപത്യ മഹിളാ അസോസിയേഷനും
Posted on: 06 Sep 2015
ചെറുവത്തൂര്‍: ജനാധിപത്യ മഹിളാ അസോസിയേഷന് പിലിക്കോട് രണ്ട് വില്ലേജ് കമ്മിറ്റി അഷ്ടമിരോഹിണി നാളില്‍ കലാ-കായിക മത്സരം സംഘടിപ്പിച്ചു. പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.വി.രമണി ഉദ്ഘാടനം ചെയ്തു. വി.വി.സുലോചന അധ്യക്ഷത വഹിച്ചു. കെ.ശശികല, വി.ലീന എന്നിവര്‍ സംസാരിച്ചു.