ആല്‍കീഴില്‍ ഭഗവതിക്ഷേത്രത്തില്‍ ഒറ്റക്കോലം
Posted on: 06 Sep 2015
കരിന്തളം: കയ്യൂര്‍ ആല്‍കീഴില്‍ ഭഗവതിക്ഷേത്രത്തില്‍ ഒറ്റക്കോല ഉത്സവം നവംബര്‍ 11, 12 തീയതികളില്‍ നടക്കും. ആഘോഷക്കമ്മിറ്റി രൂപവത്കരിച്ചു. ക്ഷേത്രം പ്രസിഡന്റ് കെ.കുഞ്ഞിക്കണ്ണന് നായര്‍ അധ്യക്ഷതവഹിച്ചു. പി.കൃഷ്ണന്, കെ.ശശിധരന്, പി.ലക്ഷ്മണന്, കെ.എം.കുഞ്ഞിക്കണ്ണന്, കെ.രവീന്ദ്രന്, എം.വി.രഘുനാഥന്, എം.സജിത്ത് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എം.വി.രഘുനാഥന് (ചെയ.), എം.സജിത്ത് (കണ്.), സി.വി.സുരേന്ദ്രന് (ഖജാ.).