വൈദ്യുതി മുടങ്ങും

Posted on: 06 Sep 2015



നീലേശ്വരം: നീലേശ്വരം വൈദ്യുതി സെക്ഷന് കീഴില്‍ വട്ടപ്പൊയില്‍, പേരോല്‍, പള്ളിക്കര ഈസ്റ്റ്, സെന്റ് ആന്‍സ്, കിഴക്കെക്കര, പള്ളിക്കര വെസ്റ്റ്, മുണ്ടേമ്മാട്, പള്ളിക്കര സെക്കന്‍ഡ്, കൊയാമ്പുറം, കല്പക, കരുവാച്ചേരി, രാമരം, പി.എച്ച്.ഇ.സി.എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും.

More Citizen News - Kasargod