മദ്രസ സ്‌കൂളുകള്‍ക്ക് അംഗീകാരം നല്കരുത്- എ.കെ.എസ്.ടി.യു.

Posted on: 06 Sep 2015



കാസര്‍കോട്: മദ്രസ സ്‌കൂളുകള്‍ക്ക് അംഗീകാരം നല്കി പൊതുവിദ്യാഭ്യാസത്തെ വര്‍ഗീയവത്കരിക്കാനുള്ള വിദ്യാഭ്യാസ മന്ത്രിയുടെയും ലീഗിന്റെയും തീരുമാനത്തെ ശക്തമായി നേരിടുമെന്ന് എ.കെ.എസ്.ടി.യു. ജില്ലാ കമ്മറ്റി അറിയിച്ചു. പൊതുവിദ്യാഭ്യാസമേഖലയില്‍ പഠിക്കുന്ന കുട്ടികളെ സ്വകാര്യ മേഖലയില്‍ എത്തിക്കാനും പൊതുവിദ്യാഭ്യാസ മേഖലയെ കച്ചവട കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള നീക്കത്തെ എ.കെ.എസ്.ടി.യു. ചെറുക്കുമെന്നും അറിയിച്ചു.

More Citizen News - Kasargod