പതിനഞ്ചുപേര്‍ക്ക് ചികിത്സാസഹായം അനുവദിച്ചു

Posted on: 06 Sep 2015വെള്ളരിക്കുണ്ട്: ബളാല്‍, കോടോം-ബേളൂര്‍, കിനാനൂര്‍-കരിന്തളം പഞ്ചായത്തുകളിലെ 15 പേര്‍ക്ക് പട്ടികവര്‍ഗ വികസനവകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി 1.84 ലക്ഷം രൂപ ചികിത്സാസഹായം അനുവദിച്ചു.
സന്ധ്യാ ചന്ദ്രന്‍ ആവുള്ളക്കോട്, രമണി കുട്ടിക്കുന്ന്, കല്യാണി ചിമ്മത്തോട്, കെ.പി.ശ്രീധരന്‍ കുമ്പളപ്പള്ളി, സത്യന്‍ പാടിയില്‍ താഴത്തുവീട്, ജയശ്രീ ചെന്നടുക്കം, പ്രസാദ് കുഴിങ്ങാട്, നാരായണി ആവുള്ളക്കോട്, ശാന്ത ഉമിച്ചിപ്പൊയില്‍, സ്വപ്‌ന കൈതോട്, നാരായണി നായിക്കയം, കാരിക്കുട്ടി പുല്ലുമല, ഗോപാലന്‍ പുല്ലുമല, ശ്രീകണ്ഠന്‍ വാഴപ്പള്ളി, ഷിജു ബാനംമൂലയില്‍ എന്നിവര്‍ക്കാണ് തുകയനുവദിച്ചത്. ഇതിനായി പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി.വി.രവി മുഖേന നല്കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി.

More Citizen News - Kasargod