സൗജന്യ ഫാഷന്‍ ഡിസൈനിങ് കോഴ്സ്
Posted on: 05 Sep 2015
നീലേശ്വരം: 'സാമൂഹികവികസനം പോളിടെക്നിക്കിലൂടെ' എന്ന പദ്ധതിയുടെ ഭാഗമായി തൃക്കരിപ്പൂര്‍ പോളിടെക്നിക് കോളേജും നീലേശ്വരം പള്ളിക്കര കോസ്മോസ് ക്ലബ്ബും സംഘടിപ്പിക്കുന്ന സൗജന്യ ഫാഷന്‍ ഡിസൈനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം ക്ലബ്ബില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സപ്തംബര്‍ 16. ഫോണ്‍: 9446696201.