അനുസ്മരിച്ചു

Posted on: 05 Sep 2015



ചെറുവത്തൂര്‍: കെ.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം മന്നിയൂര്‍ എച്ച്.എസ്.എസ്.അധ്യാപകനായിരുന്ന കെ.കെ.അനീഷ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.എന്‍.ഷംസീര്‍ ഉദ്ഘാടനം ചെയ്തു. കെ.മോഹനന്‍ അധ്യക്ഷതവഹിച്ചു.
പി.ഡി.ശ്രീദേവി അനുസ്മരണ പ്രഭാഷണം നടത്തി. കെ.രാഘവന്‍, സി.എം.മീനാകുമാരി, എം.ബാലകൃഷ്ണന്‍,പി.ദിലീപ് കുമാര്‍, എ.പവിത്രന്‍, എം.ഇ.ചന്ദ്രാംഗദന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod