റാങ്ക് ഹോള്‍ഡേഴ്സ് യോഗം
Posted on: 05 Sep 2015
നീലേശ്വരം: ജില്ലയിലെ അഗ്രിക്കള്‍ച്ചര്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ യോഗം സപ്തംബര്‍ ആറിന് രണ്ടിന് നീലേശ്വരം സ്കോളര്‍ കോളേജില്‍ ചേരും. ഫോണ്‍: 9947851379
കേരള സിവില്‍ എക്സൈസ് ഓഫീസര്‍ 2015 (കാസര്‍കോട്) റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ 9447301887, 9048560123 എന്നീ ഫോണ്‍നമ്പറുകളില്‍ ബന്ധപ്പെടണം.