കുടുംബസംഗമം
Posted on: 05 Sep 2015
നീലേശ്വരം: പൂവാലംകൈയില് കോണ്‍ഗ്രസ് കുടുംബസംഗമം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് പി.രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. കെ.ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു. വി.വി.ദാമോദരന്‍, കെ.എം.ശ്രീജ, വി.ജനാര്ദനന്, കെ.സാവിത്രി എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: വി.വി.ദാമോദരന്‍ (പ്രസി.), കെ.ശശികുമാര്‍, കെ.എം.ശ്രീജ, എ.വി.സതീശന് (ജന. സെക്ര.), എം.ഗംഗാധരന് (ഖജാ.).