ഗുരുവന്ദനം നടത്തി
Posted on: 05 Sep 2015
കാസര്‍കോട്: അധ്യാപകദിനത്തോടനുബന്ധിച്ച് എം.എസ്.എഫ്. കാസര്‍കോട് ഗവ. കോളജില്‍ ഗുരുവന്ദനം പരിപാടി നടത്തി. സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍ ഉദ്ഘാടനംചെയ്തു. ഉമ്മര്‍ അധ്യക്ഷതവഹിച്ചു. ഹാഷിം ബംബ്രാണി, മുനവ്വര്‍ സാഹിദ് എന്നിവര്‍ സംസാരിച്ചു.